Borussia Dortmund vs Liverpool recap as Divock Origi’s strike earns Reds draw

യൂറോപ്പ ലീഗ് : യൂറോപ്പ ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ബൊറൂസിയ ഡോര്‍ട്മുണ്ടിനെതിരെ ലിവര്‍പൂളിന് സമനിലക്കുരുക്ക്.
ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി.ലിവര്‍പൂളിനായി ഡിവോക് ഒറിജിയും ഡോര്‍ട്മുണ്ടിനായി മാറ്റ്‌സ് ഹമ്മല്‍സുമാണ് ലക്ഷ്യം കണ്ടത്.
മറ്റ് മത്സരങ്ങളില്‍ അത്‌ലറ്റികോ ബില്‍ബാവോക്കെതിരെ സെവിയ്യയും സ്പാര്‍ട്ടാ പ്രാഗിനെതിരെ വിയ്യാറയലും ജയം നേടി.

Top