ബിഡിജെഎസുമായി നിലവില്‍ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്ന് വി മുരളീധരന്‍

vmuraleedharan

തിരുവനന്തപുരം: ബിഡിജെഎസ്സുമായി നിലവില്‍ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്ന് വ്യക്തമാക്കി വി മുരളീധരന്‍ രംഗത്ത്. ചെങ്ങന്നൂരില്‍ ഒറ്റയ്ക്കാണോ മത്സരിക്കുന്നത് എന്ന കാര്യം തീരുമാനിക്കേണ്ടത് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ ആണെന്നും മുരളീധരന്‍ പറഞ്ഞു.

വെള്ളപ്പള്ളിയുടെ അഭിപ്രായത്തോട് ബിഡിജെഎസ് പ്രതികരിക്കട്ടെയെന്നും, ബിഡിജെഎസും ബിജെപിയും തമ്മില്‍ തര്‍ക്കങ്ങളില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Top