v.m sudheeran statement about e.p jayarajan

കണ്ണൂര്‍: ആശ്രിതനിയമനം നടത്തിയ മന്ത്രി ഇ.പി ജയരാജന്‍ രാജിവയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍ ആവശ്യപ്പെട്ടു. നഗ്‌നമായ സത്യപ്രതിജ്ഞാ ലംഘനമാണ് ജയരാജന്‍ ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.

Top