രാജ്യത്തിന് അഭിമാനമായ താരത്തിനോട് അവഗണന കാട്ടി സർക്കാർ . . .

വെറും ഇരുപത്തിനാല് ദിവസങ്ങള്‍ കൊണ്ട് ആറ് അന്താരാഷ്ട്ര മെഡലുകള്‍ തന്റെ അക്കൗണ്ടില്‍ ചേര്‍ത്ത് രാജ്യത്തെ വിസ്മയിപ്പിച്ചിരിക്കുകയാണ് വി.കെ വിസ്മയ എന്ന കണ്ണൂരുകാരി. ജൂണ്‍ 26 മുതല്‍ ജൂലൈ 20 വരെ താരം നേടിയത് ഒരു സ്വര്‍ണവും മൂന്ന് വെള്ളിയും രണ്ടു വെങ്കലവുമടക്കം ആറ് അന്താരാഷ്ട്ര മെഡലുകളാണ്.

Top