സംഭവമൊക്കെ ‘കലക്കി’ പക്ഷേ ഇനിയാണ് വെല്ലുവിളി !

വ്യവസായി എം.എ യൂസഫലിക്കെതിരെ വി.ഡി സതീശനും സംഘവും നടത്തുന്ന പ്രതികരണത്തില്‍ യു.ഡി.എഫ് നേതാക്കള്‍ക്കിടയില്‍ കടുത്ത ഭിന്നത. പാര്‍ട്ടിയുടെയും മുന്നണിയുടെയും പ്രധാന സാമ്പത്തിക സ്രോതസ്സിനെ പിണക്കിയാല്‍ ‘പണി’ പാളുമെന്ന് മുതിര്‍ന്ന നേതാക്കളുടെ മുന്നറിയിപ്പ്. . .( വീഡിയോ കാണുക)

 

Top