വി.ഡി സതീശനാണ് താരം, അടുത്തത് ലോകസഭ തിരഞ്ഞെടുപ്പ്

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ സംഭവിച്ചത് അപ്രതീക്ഷിത യു.ഡി.എഫ് മുന്നേറ്റം.ഇതോടെ, കോണ്‍ഗ്രസ്സില്‍ വി.ഡി സതീശനാണ് കൂടുതല്‍ കരുത്താര്‍ജിച്ചിരിക്കുന്നത്. യു.ഡി.എഫിനെ ശക്തിപ്പെടുത്താന്‍ ജോസ്.കെ മാണി വിഭാഗം കേരള കോണ്‍ഗ്രസ്സിനെ മുന്നണിയില്‍ എത്തിക്കാനുള്ള ദൗത്യമാണിപ്പോള്‍ വി.ഡി സതീശന്‍ ഏറ്റെടുത്തിരിക്കുന്നത്.(വീഡിയോ കാണുക)

Top