‘ഐ’ പിളർത്തിയ സതീശൻ ‘എ’ ഗ്രൂപ്പിനും വൻ ഭീഷണി !

തൃക്കാക്കരയില്‍ ജയിച്ചതോടെ കോണ്‍ഗ്രസ്സില്‍ കടിപിടിയും രൂക്ഷമായി.ഐ ഗ്രൂപ്പില്‍ സ്വാധീനം ഉറപ്പിച്ച സതീശന്‍ എ ഗ്രൂപ്പില്‍ ഭിന്നത ലക്ഷ്യമിട്ടും നീക്കം തുടങ്ങി. എറണാകുളത്തെ എ ഗ്രൂപ്പില്‍ വന്‍ പൊട്ടിത്തെറി.ഡൊമനിക് പ്രസന്റേഷനെതിരെ എ ഗ്രൂപ്പ് നേതാവിനെ കൊണ്ട് പരാതി നല്‍കിച്ചും സതീശനെന്ന് ആരോപണം. പുതിയ സംഭവ വികാസങ്ങളില്‍ ആശങ്കയില്‍ യു.ഡി.എഫ് ഘടക കക്ഷികളും . . . (വീഡിയോ കാണുക)

Top