ഉത്തരാഖണ്ഡ് മഞ്ഞുമല ദുരന്തം: മരണനിരക്ക് 71 കവിഞ്ഞു

ത്തരാഖണ്ഡ് മഞ്ഞുമല ദുരന്തത്തിൽ മരണനിരക്ക് 71 ആയി ഉയർന്നു. അളകനന്ദ നദിയിൽ നിന്നും മറ്റുമായി ഇപ്പോഴും മൃതദേഹങ്ങൾ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്.

ഫെബ്രുവരി ഏഴിനായിരുന്നു ഉത്തരാഖണ്ഡിലെ ചമോലിയിൽ മഞ്ഞുമല ഇടിഞ്ഞ് വൻ അപകടം ഉണ്ടായത്. ഇതേതുടർന്ന് അളകനന്ദ നദിയിലെ അണക്കെട്ട് തകരുകയും ധോളി നദിയിൽ ജനനിരപ്പ് ഉയരുകയും ചെയ്തിരുന്നു. ഗ്രാമീണർക്ക് ഹെലികോപ്റ്റർ മാർഗമാണ് ഭക്ഷണപദാർത്ഥങ്ങൾ അടക്കമുള്ളവ സേന എത്തിക്കുന്നത്.

Top