ഉത്തരാഖണ്ഡിനും പഞ്ചാബിനും ഇനി പുതിയ പിസിസി അദ്ധ്യക്ഷന്മാര്‍

soniya gandhi

ന്യൂ​​ഡ​​ൽ​​ഹി: ഉത്തരാഖണ്ഡിലും പഞ്ചാബിലും പുതിയ പിസിസി അധ്യക്ഷന്മാരെ നിയമിച്ചു. ഉ​​ത്ത​​രാ​​ഖ​​ണ്ഡി​​ൽ പ്രീ​​തം സിം​​ഗി​​നെ​​യും പ​​ഞ്ചാ​​ബി​​ൽ സു​​നി​​ൽ ജാ​​ക്ക​​റി​​നെ​​യുമാണ് പു​​തി​​യ പി​​സി​​സി അ​​ധ്യ​​ക്ഷ​​ന്മാ​​രാ​​യി നി​​യ​​മി​​ച്ചത്.

അ​​വി​​നാ​​ഷ് പാ​​ണ്ഡെ​​യെ രാ​​ജ​​സ്ഥാ​​ന്‍റെ ചു​​മ​​ത​​ല​​യു​​ള്ള എ​​ഐ​​സി​​സി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി​​യാ​​യും കോ​​ൺ​​ഗ്ര​​സ് അ​​ധ്യ​​ക്ഷ സോ​​ണി​​യ​​ഗാ​​ന്ധി നി​​യ​​മി​​ച്ചു.

ലീ​​ഗ​​ൽ ആ​​ൻ​​ഡ് ഹ്യൂ​​മ​​ൻ റൈ​​റ്റ്സ് ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റി​​ന്‍റെ സെ​​ക്ര​​ട്ട​​റി ഇ​​ൻ ചാ​​ർ​​ജാ​​യ രാ​​ജ്യ​​സ​​ഭാം​​ഗം വി​​വേ​​ക് ടാ​​ൻ​​ഖ​​യെ നി​​യ​​മി​​ച്ചു.

Top