യുപിയില്‍ മോസ്‌കിന്റെ ടെറസില്‍ നിന്ന് ഏഴു വയസുകാരിയുടെ മൃതദേഹം കണ്ടെത്തി

ഗാസിയാബാദ്: ഉത്തര്‍പ്രദേശില്‍ മോസ്‌കിന്റെ ടെറസില്‍ നിന്ന് ഏഴു വയസുകാരിയുടെ മൃതദേഹം കണ്ടെത്തി.

ഗാസിയാബാദിലെ മുറാദ്‌നഗറിലാണ് സംഭവം നടന്നിരിക്കുന്നത്. കുട്ടിയെ കൊലപ്പെടുത്തിയതായി സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

Top