uttar pradesh merit 2 block building collapsed

മീററ്റ്: ഉത്തര്‍പ്രദേശിലെ മീററ്റില്‍ ശക്തമായ മഴയില്‍ രണ്ടുനില കെട്ടിടം തകര്‍ന്നുവീണ് മൂന്നു കുട്ടികളുള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു. അപകടത്തില്‍ ആറു പേര്‍ക്കു ഗുരുതര പരിക്കേറ്റു. ഞായറാഴ്ച രാവിലെ ശക്തമായ മഴയെ തുടര്‍ന്നാണു കെട്ടിടം തകര്‍ന്നു വീണത്. പരിക്കേറ്റവരെ മീററ്റിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top