ഉത്തര്‍പ്രദേശില്‍ അഞ്ച് ഐഎസ് ഭീകരര്‍ പൊലീസ് പിടിയില്‍

terrorist

ലക്‌നോ: ഉത്തര്‍പ്രദേശില്‍ അഞ്ച് ഐഎസ് ഭീകരരെ അറസ്റ്റ് ചെയ്തു. ഹര്‍ക്കത്തുല്‍ ഹര്‍ബേ ഇസ്ലാം എന്ന സംഘടനയില്‍പ്പെട്ടവരാണ് പൊലീസ് പിടിയിലായത്.

രഹസ്യവിവരത്തെ തുടര്‍ന്ന് എന്‍ഐഎ, യുപി പൊലീസ് എന്നിവര്‍ സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഇവരെ പിടികൂടിയത്. ഡല്‍ഹിയിലും യുപിയിലുമായി 16 സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്.

Top