ഉത്തർപ്രദേശ് ബറേലിയിലെ ആശുപത്രിയിൽ തീപിടിത്തം ; രണ്ട് മരണം

fire

ബറേലി: ഉത്തർപ്രദേശ് ബറേലിയിലെ ആശുപത്രിയിൽ തീപിടുത്തം. തീപിടുത്തത്തിൽ രണ്ട് പേർ മരിക്കുകയും, ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. ബറേലിയിലെ സായ് ആശുപത്രിയുടെ തീവ്രപരിചരണ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്.

എന്നാൽ തീപിടുത്തമുണ്ടാകാൻ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. അഗ്നിശമനസേന സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

Top