ഉത്തര്‍പ്രദേശില്‍ സ്‌കൂള്‍ മതില്‍ തകര്‍ന്ന് അപകടം; രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

നോയിഡ: ഉത്തര്‍പ്രദേശിലെ നോയിഡയില്‍ സ്‌കൂള്‍ മതില്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തിങ്കളാഴ്ച രാവിലെയായിരുന്നു അപകടമുണ്ടായത്.

പരിക്കേറ്റ കുട്ടികളെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണത്തിന് ഉത്തരവിട്ടു.

Top