ഉത്തർപ്രദേശിൽ 70കാരിക്ക് പീഡനം ; 21കാരൻ പിടിയിൽ

Rape

ലഖ്‌നൗ: ഉത്തർപ്രദേശിൽ 70കാരിയെ പീഡിപ്പിച്ച 21കാരൻ പിടിയിൽ. യുപിയിലെ ലളിത്‌പൂര്‍ ജില്ലയിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. ഉറങ്ങിക്കിടക്കുകയായിരുന്ന വയോധികയെ വീട്ടിൽ കയറി പ്രതി പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

സംഭവം നടക്കുമ്പോൾ വയോധിക വീട്ടിൽ തനിച്ചായിരുന്നെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. വിവിധ വകുപ്പുകൾ പ്രകാരം പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു

Top