ഉത്തര്‍പ്രദേശില്‍ ബി എസ് പിയുമായി സഖ്യം തുടരുമെന്ന് അഖിലേഷ് യാദവ്

akhilesh Yadav

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശില്‍ ബി എസ് പിയുമായി സഖ്യം തുടരുമെന്ന് അഖിലേഷ് യാദവ്. കൈരാന ഉപതിരഞ്ഞെടുപ്പിലും 2019-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. അഖിലേഷ് യാദവ് ഇന്നലെ മായാവദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Top