ആക്ഷേപകരമായ ഭാഷ ഉപയോഗിച്ചു ; എയര്‍ ഇന്ത്യയുടെ നാല് യാത്രക്കാര്‍ പിടിയില്‍

air-india

ജോധ്പൂര്‍: ആക്ഷേപകരമായ ഭാഷ ഉപയോഗിച്ചതിന് എയര്‍ ഇന്ത്യയുടെ നാല് യാത്രക്കാര്‍ പിടിയില്‍. രാജസ്ഥാനിലെ ജോധ്പൂര്‍ വിമാനത്താവളത്തില്‍നിന്നുമാണ് ഇവരെ പൊലീസ് പിടികൂടിയത്.

മുംബൈ-ജോധ്പൂര്‍ വിമാനമായ എയര്‍ ഇന്ത്യ 645 വിമാനത്തിലെ യാത്രക്കാരെയാണ് സിഐഎസ്എഫും പൊലീസും ചേര്‍ന്ന് കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു.

Top