US travel advisory warns its citizens of active extremist elements in India

ന്യൂഡല്‍ഹി: ഇന്ത്യ സന്ദര്‍ശിക്കുന്ന പൗരന്‍മാര്‍ക്ക് അമേരിക്ക യാത്രാ മുന്നറിയിപ്പ് നല്‍കി.
പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയിലും തീവ്രവാദ സാന്നിധ്യം ചൂണ്ടിക്കാട്ടിയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ആക്രമണം നടത്താന്‍ സാധ്യതയുള്ളതിനാല്‍ ഇന്ത്യയില്‍ തങ്ങുമ്പോള്‍ സുരക്ഷാ കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തുവിട്ടിരിക്കുന്ന മുന്നറിയിപ്പില്‍ പറയുന്നു.

Top