യു.എസ് ഓപ്പണ്‍ ടെന്നീസ്; ഇന്ത്യന്‍ താരം സുമിത് നാഗല്‍ രണ്ടാം റൗണ്ടില്‍

യു.എസ് ഓപ്പണ്‍ ടെന്നീസില്‍ ഇന്ത്യന്‍ താരം സുമിത് നാഗല്‍ രണ്ടാം റൗണ്ടില്‍. അമേരിക്കന്‍ താരം ബ്രാഡ്‌ലി ക്ലാഹിനെയാണ് തോല്‍പ്പിച്ചത്. ഏഴ് വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ താരം യു.എസ് ഓപ്പണില്‍ ജയിക്കുന്നത്. രണ്ടാം റൗണ്ടില്‍ ആസ്ട്രീയന്‍ താരം ഡോമിനിക് തീം ആണ് എതിരാളി.

Top