മങ്ങിയ തിരിച്ചുവരവ്; യുഎസ് ഓപ്പണ്‍ ടെന്നീസില്‍ ആന്‍ഡി മുറെ പുറത്തായി

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസില്‍ ബ്രിട്ടന്റെ ആന്‍ഡി മുറെ പുറത്ത്.

സ്‌പെയിനിന്റെ ഫെര്‍ണാണ്ടോ വെര്‍ഡാസ്‌കോയാണ് രണ്ടാം റൗണ്ടില്‍ ബ്രിട്ടീഷ് താരത്തെ തറപറ്റിച്ചത്.

സ്‌കോര്‍: 7-5, 2-6, 6-4, 6-4.

പരിക്കിനെ തുടര്‍ന്ന് ദീര്‍ഘനാളത്തെ വിശ്രമത്തിലായിരുന്ന മുറേ യുഎസ് ഓപ്പണോടെയാണ് കോര്‍ട്ടിലേക്ക് തിരിച്ചെത്തിയത്.

Top