US Open: Andy Murray muscles through to third round

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണില്‍ ടോപ് സീഡുകള്‍ കുതിപ്പ് തുടരുന്നു. പുരുഷ സിംഗിള്‍സില്‍ ബ്രിട്ടന്റെ ആന്‍ഡി മുറെ മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു.

സ്‌പെയിന്‍ താരം മാര്‍സെല്‍ ഗ്രാനോലേഴ്‌സിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് മുറെ മുന്നേറിയത്. സ്‌കോര്‍: 6-4 6-1 6-4.

Top