യുഎസിലും ലണ്ടനിലും മലയാളികള്‍ മരിച്ചു; ഒരാള്‍ക്ക് കൊവിഡ്; മറ്റെയാളുടെ ഫലം വന്നിട്ടില്ല

ന്യൂയോര്‍ക്ക്: യുഎസില്‍ കൊവിഡ് രോഗം ബാധിച്ച് പത്തനംതിട്ട സ്വദേശി മരിച്ചു. നെടുമ്പ്രം കൈപ്പഞ്ചാലില്‍ ഈപ്പന്‍ ജോസഫാണു മരിച്ചത്. ലണ്ടനില്‍ ചാവക്കാട് സ്വദേശി ഇക്ബാല്‍ പുതിയകം എന്നയാളും മരിച്ചു. ഇക്ബാലിന്റെ കൊവിഡ് പരിശോധനാ ഫലം പുറത്തുവന്നിട്ടില്ല.

Top