us election; lead hilary

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ആദ്യ ഫലങ്ങള്‍ ഹില്ലരി ക്ലിന്റന് അനുകൂലം . ന്യൂഹാംഷെയറിലെ ഡിക്‌സ്വില്‍ നോച്ചില്‍ ഹില്ലരി വിജയിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇവിടെ ഹില്ലരിക്ക് നാലും ട്രംപിനു രണ്ടും വോട്ടുകളാണ് ലഭിച്ചത്.

Top