കാലിഫോര്‍ണിയയില്‍ സിക്ക് വംശജനു നേര്‍ക്ക് വെള്ളക്കാരുടെ ആക്രമണം

beat

സാന്‍ ഫ്രാന്‍സിസ്‌കോ: യുഎസിലെ കാലിഫോര്‍ണിയയില്‍ സിക്ക് വംശജനെ ആക്രമിച്ചു. 71 വയസുകാരനായ സാഹിബ് സിംഗ് നാട്ടിനെയാണ് വെള്ളക്കാരായ രണ്ടു കൗമാരക്കാര്‍ ചേര്‍ന്നു ആക്രമിച്ചത്. സംഭവത്തെ തുടര്‍ന്ന് പതിനാറും പതിനെട്ടും വയസുള്ള രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

Top