തരംഗമായി വീണ്ടും സൂര്യയുടെ സൂരരയ് പൊട്രൂ : പുതിയ മോഷൻ പോസ്റ്ററിന് വലിയ സ്വീകാര്യത

സൂര്യ നായകനാകുന്ന ഏറ്റവും പുതിയ തമിഴ് സിനിമ സൂരരയ് പൊട്രൂവന്റെ പുതിയ മോഷൻ പോസ്റ്റർ പുറത്തിറക്കി അണിയറ പ്രവർത്തകർ.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സിനിമയുടെ ട്രൈലെറിന് രാജ്യവ്യാപകമായി വലിയ സ്വീകരയതയായിരുന്നു ലഭിച്ചിരുന്നത്. പല പ്രമുഖ താരങ്ങളും ട്രൈലെറിനെ പ്രേശംസിച്ച് രംഗത്ത് വന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ സിനിമയുടെ മോഷൻ പോസ്റ്റർ കൂടി പുറത്ത് വന്നിരിക്കുന്നത്. മോഷൻ പോസ്റ്ററിന് വലിയ വരവേൽപ്പാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.

Top