ഉറിയടി 2 മേക്കിങ് വീഡിയോ പുറത്തുവിട്ടു

തെന്നിന്ത്യന്‍ താരം സൂര്യ നായകനാകുന്ന പുതിയ ചിത്രം ഉറിയടി2 വിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടു.

വിജയ് കുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2016 ല്‍ പുറത്തിറങ്ങിയ ഉറിയടിയുടെ രണ്ടാം ഭാഗമാണിത്.വിസ്മയയാണ് ചിത്രത്തില്‍ സൂര്യയുടെ നായിക. 2ഡി എന്റര്‍ടൈന്‍മെന്റാണ്‌ ചിത്രം നിര്‍മിക്കുന്നത്.

Top