വിജയ് കുമാര്‍ ചിത്രം ‘ഉറിയടി 2’ : പുതിയ വീഡിയോ ഗാനം പുറത്തുവിട്ടു

തെന്നിന്ത്യന്‍ താരം സൂര്യ നിര്‍മിക്കുന്ന പുതിയ ചിത്രമാണ് ഉറിയടി2. ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടു. ഗോവിന്ദ് വസന്തയാണ് സംഗീതം നല്‍കിയിരിക്കുന്നത്.

വിജയ് കുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2016 ല്‍ പുറത്തിറങ്ങിയ ഉറിയടിയുടെ രണ്ടാം ഭാഗമാണിത്. വിസ്മയയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. 2ഡി എന്റര്‍ടൈന്‍മെന്റാണ് ചിത്രം നിര്‍മിക്കുന്നത്.

Top