ഉറിയടി 2വിലെ പുതിയ വീഡിയോ ഗാനം കാണാം

വിജയ് കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഉറിയടി 2വിലെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടു. 2016 ല്‍ പുറത്തിറങ്ങിയ ഉറിയടിയുടെ രണ്ടാം ഭാഗമാണിത്.

വിജയ് കുമാര്‍, വിസ്മയ, സുധാകര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. 2ഡി എന്റര്‍ടൈന്‍മെന്റാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് ഗോവിന്ദ് വസന്ത് ആണ്.

Top