മധ്യപ്രദേശിൽ തിളച്ചു മറിയുന്ന ‘മൂത്ര രാഷ്ട്രീയം’

ധ്യപ്രദേശിൽ ആദിവാസിക്കു നേരെയുണ്ടായ മൂത്രമൊഴി സംഭവത്തിൽ മുതലെടുക്കാൻ കോൺഗ്രസ്സ്. പരിഹാര ക്രിയയായി ഇരയുടെ കാൽ കഴുകിയ മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ നടപടി പ്രതിരോധമാക്കി ബി.ജെ.പിയും. നിയമസഭ തിരഞ്ഞെടുപ്പ് മുൻ നിർത്തി തിളച്ചു മറിഞ്ഞ് മധ്യപ്രദേശ് രാഷ്ട്രീയം.(വീഡിയോ കാണുക)

Top