Uri Brigade commander shifted out until probe concludes

ന്യൂഡല്‍ഹി:കശ്മീര്‍ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഉറിയിലെ കരസേന ബ്രിഗേഡ് കമാന്‍ഡര്‍ ഉമ ശങ്കറിനെ മാറ്റി. ഉറി ഭീകരാക്രമണം തടയുന്നതിനെ വീഴ്ചയാണ് കാരണമെന്ന് സൂചന. ആക്രമണത്തില്‍ 189 സൈനികരാണ് വീരമൃത്യു വരിച്ചത്.

പുതിയ ബ്രിഗേഡ് കമാന്‍ഡറായി കിലോ ഫോഴ്‌സ് ലഫ്. കേണല്‍ എസ്.പി. അഹലവാത് എത്തുമെന്നാണ് സൂചന

Top