ഉത്തർപ്രദേശിൽ എക്സ്പ്രസ് ട്രെയിൻ പാളം തെറ്റി; ആളപായമില്ല

ലക്നൌ: ഉത്തർപ്രദേശിൽ ലോക്മാന്യ തിലക് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ട്രെയിൻ പാളം തെറ്റി.

ഉത്തർപ്രദേശിലെ ഉന്നാവോയിൽവച്ച് നാലു ബോഗികളാണ് പാളം തെറ്റിയത്. ആളപായമുണ്ടായതായി റിപ്പോർട്ടില്ല.

Top