up -congress joined samajvadi party

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടിയുമായി സഖ്യത്തിലേര്‍പ്പെടാന്‍ കോണ്‍ഗ്രസ് സന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ട്. അഖിലേഷ് യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കിയാല്‍ എസ്പിയുമായി സഖ്യത്തിന് തയ്യാറാണെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചതായാണ് വിവരം.

കോണ്‍ഗ്രസിന്റെ പ്രചാരണ തന്ത്രങ്ങള്‍ മെനയുന്ന പ്രശാന്ത് കിഷോര്‍ വഴിയാണ് ഇക്കാര്യം രാഹുല്‍ അറിയിച്ചത്. പ്രശാന്ത് കിഷോര്‍ കഴിഞ്ഞ ദിവസം മുലായം സിംഗുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Top