വടകരയിൽ സംഭവിക്കുന്നത് അസാധാരണ നീക്കങ്ങൾ !

ടകര ലോകസഭ മണ്ഡലത്തിലേക്ക് പാലക്കാട് നിന്നും ഷാഫി പറമ്പിലിനെ ഇറക്കി മത്സരിക്കുന്ന യു.ഡി.എഫിൻ്റെ യഥാർത്ഥ ലക്ഷ്യം എന്താണ് ? വടകരയിൽ ഷാഫി ജയിച്ചാൽ അത് പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പിക്കാണ് ഗുണം ചെയ്യുക എന്ന് വിലയിരുത്തുമ്പോൾ , പഴയ കോലീബിയുടെ പുതിയ പതിപ്പിനുള്ള സാധ്യതയും തള്ളിക്കളയാൻ കഴിയുകയില്ല. (വീഡിയോ കാണുക)

Top