ഉണ്ണി മുകുന്ദന്‍-ഗോകുല്‍ സുരേഷ് ചിത്രം ‘ഇര’ മാര്‍ച്ച് 16ന് തീയറ്ററുകളിലെത്തും

ണ്ണി മുകുന്ദന്‍, ഗോകുല്‍ സുരേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സൈജു എസ് സംവിധാനം ചെയ്ത ഇര മാര്‍ച്ച് 16ന് തിയറ്ററുകളിലെത്തും.

വൈശാഖും ഉദയകൃഷ്ണയും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ മിയയാണ് നായികാകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ഗോപി സുന്ദറാണ്. പ്രതിസന്ധിയില്‍ അകപ്പെടുന്ന ഒരു സൂപ്പര്‍ സ്റ്റാറായാണ് ഉണ്ണി മുകുന്ദന്‍ എത്തുന്നതെന്നാണ് സൂചന.

Top