unni mukundhan character intro teaser of ‘Avarude Ravukal

വരുടെ രാവുകള്‍ എന്ന ചിത്രത്തിലെ ഉണ്ണി മുകുന്ദന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തി താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഷാനില്‍ മുഹമ്മദ് സംവിധാനം ചെയ്ത്‌ അജയ് കൃഷ്ണന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അസിഫ് അലി, വിനയ് ഫോര്‍ട്ട്, അജു വര്‍ഗ്ഗീസ്, നെടുമുടി വേണു, ഹണി റോസ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

തെലുങ്ക് ചിത്രങ്ങളുമായി തിരക്കിലായ ഉണ്ണി മുകുന്ദന്റെ റിലീസിനൊരുങ്ങുന്ന മലയാളം ചിത്രമാണ് അവരുടെ രാവുകള്‍

Top