വിഷ്ണു മോഹന്‍ ചിത്രം ‘മേപ്പടിയാന്‍’; ക്രൈം ത്രില്ലറുമായി ഉണ്ണി മുകുന്ദന്‍

ണ്ണി മുകുന്ദനെ നായകനാക്കി വിഷ്ണു മോഹന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മേപ്പടിയാന്‍. ചിത്രത്തില്‍ നൂറിന്‍ ആണ് നായികയായി എത്തുന്നത്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ പൂജ നടന്നത്.

ഒരു ക്രൈം ത്രില്ലറായിട്ടാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തില്‍ ലെന, ഹരീഷ് കണാരന്‍, ശ്രീനിവാസന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. രാഹബുല്‍ സുബ്രഹ്മണ്യമാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.

Top