മമ്മൂട്ടി ചിത്രം മാസ്റ്റര്‍പീസില്‍ ജോണ്‍ തെക്കനായി ഉണ്ണി മുകുന്ദന്‍ എത്തുന്നു

മ്മൂട്ടി നായകനായി എത്തുന്ന പുതിയ ചിത്രമാണ് മാസ്റ്റര്‍പീസ്.

ചിത്രത്തിൽ ഉണ്ണി മുകുന്ദന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തെത്തി.

ജോൺ തെക്കൻ എന്ന കഥാപത്രത്തെയാണ് ഉണ്ണി മുകുന്ദൻ അവതരിപ്പിക്കുന്നത്.

അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മാസ്റ്റർപീസിന്റെ തിരക്കഥ ഒരുക്കുന്നത് ഉദയകൃഷ്ണയാണ്.

റോയൽ സിനിമാസിന്റെ ബാനറിൽ സി.എച്ച് മുഹമ്മദ് വടകരയാണ് പതിനഞ്ച് കോടിയുടെ മുതൽമുടക്കിൽ ഈ ചിത്രം നിര്‍മ്മിക്കുന്നത്.

Top