അടൂരിൽ പ്രകൃതിവിരുദ്ധ പീഡനം, ഒരാൾ പിടിയിൽ

ടൂർ: പതിനഞ്ചുവയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയെന്ന കേസിൽ ഒരാൾ അറസ്റ്റിൽ. പറക്കോട് ഗോപനിലയത്തിൽ ഗോപിനാഥക്കുറുപ്പിനെയാണ് അടൂർ പോലീസ് അറസ്റ്റ് ചെയ്തത്. സി.ഐ. യു.ബിജു, എസ്.ഐ.മാരായ ശ്രീജിത്ത്, ബിജു ജേക്കബ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.

Top