സിനിമയെ വെല്ലും ‘കൊലക്കളമൊരുക്കിയ’ ആ ശക്തികള്‍ ആരാണ് ?

യുപിയിലെ ഉന്നാവോ പീഡന കേസിന്റെ പശ്ചാത്തലത്തില്‍ മധ്യപ്രദേശിലെ വ്യാപം കേസും ഇപ്പോള്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുകയാണ്. രണ്ട് സംസ്ഥാനത്തും ബി.ജെ.പിയാണ് പ്രതിരോധത്തിലാകുന്നത്. ഉന്നാവോ പീഢന കേസിലെ പ്രതി തന്നെ ബി.ജെ.പി എം.എല്‍.എയാണ്.

Top