മുംബൈ നഗരത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ഗ്യാസ് ചോര്‍ച്ചയുണ്ടെന്ന വാര്‍ത്തകള്‍ നിഷേധിച്ച് അധികൃതര്‍

gas

മുംബൈ : മുംബൈ നഗരത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ഗ്യാസ് ചോര്‍ച്ചയുണ്ടെന്ന വാര്‍ത്തകള്‍ നിഷേധിച്ച് അധികൃതര്‍. വിവിധ ഇടങ്ങളില്‍ ഗ്യാസ് ചോര്‍ച്ചയുള്ളതായി ജനങ്ങളില്‍ നിന്നും പരാതികള്‍ ലഭിച്ചെന്നും എന്നാല്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

അടിയന്തര സാഹചര്യം നേരിടാന്‍ അഗ്‌നിശമന സേനയുടെ യൂണിറ്റുകളെ വിന്യസിച്ചിട്ടുണ്ടെന്നും ഗ്രേയ്റ്റര്‍ മുംബൈ മുന്‍സിപ്പാലിറ്റി അധികൃതര്‍ വ്യക്തമാക്കി.

Top