ആരോഗ്യ സര്‍വ്വകലാശാല വെള്ളിയാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു

തൃശൂര്‍: കനത്ത മഴയെത്തുടര്‍ന്ന് ആരോഗ്യ സര്‍വ്വകലാശാല വെള്ളിയാഴ്ച നടത്താനിരുന്ന എല്ലാപരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നാണ് സര്‍വ്വകലാശാല അറിയിച്ചിരിക്കുന്നത്. അതേസമയം, BSMs സപ്ലിമെന്ററി പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് സര്‍വ്വകലാശാല അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Top