അടിച്ചമർത്താൻ നോക്കുമ്പോൾ കുതിച്ച് ഉയരും അതാണ് എസ്.എഫ്.ഐ

ടന്നാക്രമണത്തെ എങ്ങനെയാണ് വിജയ ചരിത്രമാക്കി മാറ്റുക എന്നറിയണമെങ്കില്‍ എസ്.എഫ്.ഐയെയാണ് എതിരാളികള്‍ കണ്ടു പഠിക്കേണ്ടത്. മാധ്യമങ്ങള്‍ ഉള്‍പ്പെടെ സകലപിന്തിരിപ്പന്‍ ശക്തികളും, ഇടതുപക്ഷത്തെ വര്‍ഗ്ഗ വഞ്ചകരും എതിര്‍ത്തിട്ടും യൂണിവേഴ്‌സിറ്റി കോളെജില്‍ എസ്.എഫ്.ഐ രചിച്ചത് പുതിയ ചരിത്രമാണ്.

Top