കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് കോവിഡ്

ന്യൂഡല്‍ഹി: കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിക്ക് കോവിഡ്19 സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

<blockquote class=”twitter-tweet”><p lang=”en” dir=”ltr”>Yesterday, I was feeling weak and consulted my Doctor. During the course of my check up, I have been tested COVID 19 positive. I am at present doing well with the blessings and good wishes of all. I have isolated myself.</p>&mdash; Nitin Gadkari (@nitin_gadkari) <a href=”https://twitter.com/nitin_gadkari/status/1306262137346514950?ref_src=twsrc%5Etfw”>September 16, 2020</a></blockquote> <script async src=”https://platform.twitter.com/widgets.js” charset=”utf-8″></script>

കോവിഡ് പരിശോധനയിലാണ് സ്ഥിരീകരിച്ചത്. ഇപ്പോള്‍ മറ്റ് ആരോഗ്യപ്രശ്നങ്ങളെന്നുമില്ലെങ്കിലും . താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ ശ്രദ്ധിക്കണമെന്നും കോവിഡ് പ്രോട്ടോക്കോള്‍ പിന്തുടരണമെന്നും മന്ത്രി ട്വീറ്ററിലൂടെ അഭ്യര്‍ത്ഥിച്ചു.

Top