കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ഞായറാഴ്ച തിരുവനന്തപുരത്ത്

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ഞായറാഴ്ച തിരുവനന്തപുരത്ത് എത്തും.

തലസഥാനത്തെ സിപിഎം-ബിജെപി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് സന്ദര്‍ശനം.

തിരുവന്തപുരം ശ്രീകാര്യത്ത് കൊല്ലപ്പെട്ട ആര്‍എസ്എസ് നേതാവ് രാജേഷിന്റെ വീട് അരുണ്‍ ജയ്റ്റ്‌ലി സന്ദര്‍ശിക്കും.

കേന്ദ്ര ബിജെപി നേതൃത്വത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് അരുണ്‍ ജെയ്റ്റിലി കേരളത്തില്‍ എത്തുന്നത്.

Top