ബിജെപി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബിജെപി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് അമിത് ഷാ മുഖ്യമന്ത്രിമാരുമായി ആശയവിനിമയം നടത്തിയത്.

ബിജെപി ദേശീയ ആസ്ഥാനമായ ദീന്‍ ദയാല്‍ ഉപാധ്യായ മാര്‍ഗിലായിരുന്നു യോഗം. കേന്ദ്രമന്ത്രി നിര്‍മല സീതാരാമനും ബിജെപി ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് ജെ.പി.നദ്ദയും യോഗത്തില്‍ സംബന്ധിച്ചു.

Top