union budget 2017 kerala benefits

ന്യൂഡല്‍ഹി: കേരളത്തിന്റെ ആവശ്യങ്ങള്‍ നിരാകരിച്ചുകൊണ്ടുള്ള ബജറ്റ് ആയിരുന്നു ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ചത്.

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എയിംസ് ഇത്തവണയും കേരളത്തിന് നിഷേധിച്ചു.. എന്നാല്‍ കാര്‍ഷികമേഖലയില്‍ ഉള്‍പ്പടെ മറ്റു ചില ബജറ്റ് നിര്‍ദ്ദേശങ്ങള്‍ കേരളത്തിന് നേരിയ പ്രതീക്ഷ നല്‍കുന്നു.

എന്നാല്‍ റബര്‍ ബോര്‍ഡിന് 142.60കോടി രൂപ, കോഫി ബോര്‍ഡിന് 140.10കോടി രൂപ, സുഗന്ധവ്യഞ്ജന ബോര്‍ഡിന് 82.10 കോടി, കശുവണ്ടി കയറ്റുമതി പ്രോത്സാഹന കൗണ്‍സിലിന് നാലു കോടി, മത്സ്യബന്ധന മേഖലയ്ക്ക് 105 കോടി രൂപ എന്നിവ കേരളത്തിന് പ്രതീക്ഷ നല്‍കുന്നു.

Top