ആ നിയമം കൊണ്ടുവരാന്‍ ഇനി വൈകില്ലന്ന് റിപ്പോര്‍ട്ട്! (വീഡിയോ കാണാം)

വീണ്ടും മറ്റൊരു കടുംകൈയ്ക്ക് തയ്യാറായി മോദി സര്‍ക്കാര്‍ രംഗത്ത്. പൗരത്വ നിയമഭേദഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ രാജവ്യാപകമായി സമരം പടരുമ്പോള്‍ ഏകീകൃത സിവില്‍കോഡ് നടപ്പാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നത്. ആര്‍.എസ്.എസിന്റെ ആശയങ്ങള്‍ നടപ്പാക്കുന്നതില്‍ പിന്നോട്ടില്ലെന്ന, ശക്തമായ സന്ദേശമാണ് നരേന്ദ്രമോഡി സര്‍ക്കാര്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.

Top