uniform civil code-kunjalikutty

കോഴിക്കോട്: മുത്തലാഖ് എന്ന ചൂണ്ടയില്‍ മുസ്‌ലിംലീഗ് കൊത്തില്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി. ഏകസിവില്‍ കോഡ് നടപ്പാക്കാനുള്ള ചൂണ്ടയിലെ ഇര മാത്രമാണ് ഇത്. ഇക്കാര്യം മനസിലാക്കാതെയാണ് സിപിഎം നേതാക്കള്‍ ഉള്‍പ്പടെ പ്രതികരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുസ്‌ലിം യൂത്ത് ലീഗിന്റെ സംസ്ഥാന സമ്മേളനം കോഴിക്കോട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.

Top