ആ​ലു​വ മാ​ർ​ക്ക​റ്റി​നു സ​മീ​പം കാനയിൽ അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

deadbody

ആ​ലു​വ: ആ​ലു​വ മാ​ർ​ക്ക​റ്റി​നു സ​മീ​പം അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.

മാ​ർ​ക്ക​റ്റി​നു സ​മീ​പമുള്ള കാനയിലാണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തിയത്.

30 വ​യ​സ് തോ​ന്നി​പ്പി​ക്കു​ന്ന യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ഇതെന്ന് പൊലീസ് അ​റി​യി​ച്ചു.

സ്ഥലത്ത് പരിശോധന നടത്തിയ പൊലീസ് മരണ കാരണം കൊ​ല​പാ​ത​ക​മാ​ണോ അ​പ​ക​ട​മ​ര​ണ​മാ​ണോ എ​ന്നു വ്യ​ക്ത​മാ​യി​ട്ടി​ല്ലെ​ന്നു അറിയിച്ചു.

ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നായി ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി.

Top