തിരുവനന്തപുരത്ത് കെപിസിസി അംഗത്തിന്റെ വീട് അജ്ഞാതര്‍ അടിച്ചുതകര്‍ത്തു

തിരുവനന്തപുരം: തിരുവനന്തപുരം മുട്ടത്തറയില്‍ കെപിസിസി അംഗത്തിന്റെ വീട് ബൈക്കിലെത്തിയ സംഘം അടിച്ച് തകര്‍ത്തു. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ലീനയുടെ മുട്ടത്തറയിലെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രണത്തില് ലീനക്കും മകനും പരിക്കേറ്റിട്ടുണ്ട്. ഇന്ന് വെളുപ്പിന് രണ്ട് മണിയോടായായിരുന്നു സംഭവം.

Top